January 13, 2024
New Auxiliary Bishop Nomination
വിജയപുരം രൂപതയുടെ പ്രഥമ സഹായ മെത്രാനായി
മോൺ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽ പറമ്പിലിനെ
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ നിയമിച്ചു.
ഇടുക്കി പാമ്പനാർ ഇടവകാ അംഗമായ മോൺ.ഡോ.ജസ്റ്റിൻ, മഠത്തിൽ പറമ്പിലിൽ അലക്സാണ്ടറിന്റെയും പരേതയായ തെരെസയുടെയും ഏകമകനാണ്. റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ നിലവിൽ വിജയപുരം രൂപതാ വികാരി ജനറൽ ആണ്.
No Comments
Sorry, the comment form is closed at this time.