January 13, 2024
New Auxiliary Bishop Nomination
[vc_row][vc_column width="1/2"][vc_single_image image="8522" img_size="full"][/vc_column][vc_column width="1/2"][vc_column_text]വിജയപുരം രൂപതയുടെ പ്രഥമ സഹായ മെത്രാനായി മോൺ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽ പറമ്പിലിനെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇടുക്കി പാമ്പനാർ ഇടവകാ അംഗമായ മോൺ.ഡോ.ജസ്റ്റിൻ, മഠത്തിൽ പറമ്പിലിൽ അലക്സാണ്ടറിന്റെയും പരേതയായ തെരെസയുടെയും ഏകമകനാണ്. റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ നിലവിൽ വിജയപുരം രൂപതാ വികാരി ജനറൽ ആണ്.[/vc_column_text][/vc_column][/vc_row]...
November 19, 2023
JANAJAGARAM 19/11/2023 Vandiperiyar
[vc_row][vc_column][vc_gallery type="image_grid" images="8501,8502,8503,8504" img_size="medium"][/vc_column][/vc_row]...